SEARCH


Kasargod Giribagilu Bhagavathinagar Mora Ivar Bhagavathy Temple (കാസര്‍കോട്: ശിരിബാഗിലു ഭഗവതിനഗര്‍ മോരാ ഐവര്‍ ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


കാസര്‍കോട്: ശിരിബാഗിലു ഭഗവതിനഗര്‍ മോരാ ഐവര്‍ ഭഗവതിക്ഷേത്രത്തില്‍ കളിയാട്ടം 2017 മാര്‍ച്ച് എട്ടിന് തുടങ്ങും. 12-ന് സമാപിക്കും. പതിനൊന്നിന് കരീന്ദ്രന്‍ ദൈവത്തിന്റെ വെള്ളാട്ടവും തിടമ്പ് നൃത്തവും. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ തെയ്യം. ഉച്ചയ്ക്ക് അന്നദാനം. വൈകീട്ട് നാലിന് നടുക്കളിയാട്ടം ആരംഭം. ആറിന് പുല്ലൂര്‍ണന്‍ ദൈവത്തിന്റെ വെള്ളാട്ടം. എട്ടിന് കാളപ്പുലിയന്‍ ദൈവത്തിന്റെ വെള്ളാട്ടം.. എട്ടരയ്ക്ക് അന്നദാനം. ഒന്‍പതിന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. പതിനൊന്നിന് പുലികണ്ടന്‍ ദൈവത്തിന്റെ വെള്ളാട്ടം.. ശനിയാഴ്ച രാവിലെ പത്തിന് പുലികണ്ടന്‍ ദൈവം. ഒന്നിന് അന്നദാനം. വൈകീട്ട് ആറിന് പുല്ലൂരാളിദൈവം.. രാത്രി 12-ന് തെയ്യങ്ങള്‍. ഞായറാഴ്ച രാവിലെ ഏഴിന് കാളപ്പുലിയന്‍ ദൈവം. ഒരുമണിക്ക് അന്നദാനം. ഉച്ചയ്ക്ക് രണ്ടിന് പുല്ലൂരാളി ദൈവം





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848